24 April 2024 Wednesday

ആലംകോട് പഞ്ചായത്തിൽ വൃക്ഷ തൈകൾ നട്ടു

ckmnews

ആലംകോട് പഞ്ചായത്തിൽ

വൃക്ഷ തൈകൾ നട്ടു


ചങ്ങരംകുളം: ലോക പരിസ്ഥിതി ദിനത്തിൽ ആലംകോട് ഗ്രാമപഞ്ചായത്ത് വളപ്പിൽ വൃക്ഷ തൈകൾ നട്ടു പഞ്ചായത്ത് പ്രസിഡൻ്റ് ഷെഹീർ, പഞ്ചയത്ത് അംഗങ്ങളായ അബ്ദുസലാം (കുഞ്ഞു), ഷെരീഫ് പള്ളികുന്ന്,  ശശി പൂക്കേപ്പുറത്ത്, പ്രതിഭ, സുനിത ചെർള്ളശ്ശേരി, തെസ്നി , ഷബ്ന, കൃഷി ഓഫീസർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു