25 April 2024 Thursday

കിസാൻ കോൺഗ്രസ് പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

ckmnews

കിസാൻ കോൺഗ്രസ് പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


ചങ്ങരംകുളം:ക്ഷീര കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  കിസാൻ കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പന്താവൂർ പാലം ക്ഷീര സംഘത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.സി. വി. ഇബ്രാഹീം സ്വാഗതം പറഞ്ഞു.ശ്രീകുമാർ പെരു മുക്ക് അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ ഉൽഘാടനം ചെയ്തു.ഹക്കീം പെരുമുക്ക്,ചുള്ളിയിൽ സിദ്ധിഖ്,അബ്ദു കിഴിക്കര,എ അബ്ദുല്ല കുട്ടി.കെവി ഷക്കീർ,ബീരാൻ കെവി എന്നിവർ സംസാരിച്ചു.