23 April 2024 Tuesday

എറവറാംകുന്ന് സാംസ്‌കാരികവേദിഅന്താരാഷ്ട്ര ഓട്ടീസം ബോധവൽക്കരണ ദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം:എറവറാംകുന്ന് സാംസ്‌കാരികവേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലയുടെ അഭിമുഖത്തിൽ അന്താരാഷ്ട്ര ഓട്ടീസം ബോധവൽക്കരണ ദിനാം ആചരിച്ചു.തവനൂർ അഗതിമന്ദിരത്തിൽ അതിവസിക്കുന്ന നൂറോളം  ആളുകൾക്ക് ഉച്ചഭക്ഷണം  നൽകി.അവരോടൊപ്പം കുറച്ചു സമയം അവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു.നാട്ടിലുള്ള ഓട്ടീസം ബാധിച്ചവരെ സന്ദർശിക്കുകയും  ഉപഹാരങ്ങൾ  നൽകുകയും ചെയ്‌തു.പരിപാടിക്ക്  ഇബ്രാഹിം. ഇ എം , യാസിർ. ടി വി , ഷാരിഖ് (പ്രസിഡന്റ്‌ ) ഷബീഹ്. ഇ.എച് (സെക്രട്ടറി ),  ഷിഫാസ്. ഇ.എസ് ട്രഷർറർ ), ഫിയാസ്. ഇ എം. എന്നിവർ നേതൃത്വം നൽകി..