09 May 2024 Thursday

കോക്കൂർ മഠത്തുപുറത്ത് എം സി കുഞ്ഞുമോൻ നിര്യാതനായി

ckmnews


ചങ്ങരംകുളം: കോക്കൂർ മഠത്തുപുറത്ത് എം സി കുഞ്ഞുമോൻ (67)നിര്യാതനായി . സി പി ഐ എം കോക്കൂർ ബ്രാഞ്ച് കമ്മറ്റി അംഗവും നിർമ്മാണ തൊഴിലാളി ഏരിയ കമ്മറ്റി കർഷക തൊഴിലാളി പഞ്ചായത്ത് കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: രഘുനാഥ് (പരേതൻ), രമ്യ, രജ്ഞിത്ത്.മരുമകൻ: ചന്ദ്രൻ. സംസ്കാരം ഇന്ന് (09.01.24)കാലത്ത് 12 യോടെ വീട്ടുവളപ്പിൽ നടക്കും.