24 April 2024 Wednesday

കെബി ശിവദാസന് വീണ്ടും സാമൂഹ്യ സേവനത്തിന് അവാർഡ്

ckmnews

കെബി ശിവദാസന് വീണ്ടും സാമൂഹ്യ സേവനത്തിന് അവാർഡ്


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തകനും ചങ്ങരംകുളത്തെ ഐഎൻടിയുസി തൊഴിലാളിയുമായ കെബി ശിവദാസന് വീണ്ടും സാമൂഹ്യ സേവനത്തിന് അവാർഡ്.തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മരുതാണി മന്തിലി മാഗസിൻ ഏർപ്പെടുത്തിയ അവാർഡിനാണ് ശിവദാസൻ അർഹനായത്.ഏപ്രിൽ 23ന് നാഗർകോവിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.ഇതിനോടകം ജീകകാരുണ്യ പ്രവർത്തനത്തിന് നിരവധി അവാർഡുകൾ ശിവദാസനെ തേടിയെത്തിയിട്ടുണ്ട്