09 May 2024 Thursday

കോവിഡ് മഹാമാരിയിൽ കരുതലായ് കൈത്താങ്ങായ് സന്നദ്ധ വളണ്ടിയർ

ckmnews

കോവിഡ് മഹാമാരിയിൽ  കരുതലായ് കൈത്താങ്ങായ് സന്നദ്ധ വളണ്ടിയർ


ചങ്ങരംകുളം:ഒതളൂർ സമ്പ് ഹെൽത്ത് സെൻ്ററിന് കിഴിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുപോകാൻ വേണ്ട പി പി കിറ്റ് ഇല്ല എന്നാ സാഹചര്യം കണ്ടറിഞ്ഞു സന്നദ്ധ പ്രവർത്തനത്തിൽ വേറിട്ട വഴിയിലൂടെ ജന ഹൃദയത്തിൽ  ഇടം നേടിയ വളണ്ടിയറും കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റുമായ ഹരിലാൽ ഒതളൂർ,കോവിഡ് പ്രവർത്തനങ്ങൾക്ക് ഉള്ള പി.പി   കിറ്റ് വാർഡ് മെമ്പർ സുജിതാ സുനിൽ, ആശാ വർക്കർ ഗീത എന്നിവർക്ക് കൈമാറി