25 April 2024 Thursday

ഡിവൈഎഫ്ഐ പാവിട്ടപ്പുറം എപിജെ നഗർ യുണിറ്റ് കമ്മറ്റി പായസമേള സംഘടിപ്പിച്ചു

ckmnews

ഡിവൈഎഫ്ഐ പാവിട്ടപ്പുറം എപിജെ നഗർ യുണിറ്റ് കമ്മറ്റി പായസമേള സംഘടിപ്പിച്ചു


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരനാർത്ഥം  പായസമേള സംഘടിപ്പിച്ചു.സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം പി വിജയൻ ഉത്ഘാടനം നിർവഹിച്ചു,സിപിഐഎം എല്‍സി സെക്രട്ടറി എന്‍വി ഉണ്ണി പഞ്ചായത്ത്‌ പ്രസിഡന്റ് കെവി സഹീർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ, വാർഡ് മെമ്പർ ശരീഫ്,എല്‍സി മെമ്പർ എംപി റഷീദ് ബ്രാഞ്ച് സെക്രട്ടറി കെഎം റഷീദ്,ഡിവൈഎഫ്ഐ കോക്കൂർ മേഖല സെക്രട്ടറി ഷജീർ , മണി, ഗോപി ചന്ദ്രൻ,ഫാറൂഖ്,ശബാബ്,തെൻസി മറ്റു അംഗങ്ങളും പങ്കെടുത്തു