28 March 2024 Thursday

വളയംകുളം സ്വദേശിയും പഴയ കാല വ്യാപാരിയുമായിരുന്ന പിപി അബൂബക്കര്‍ സിദ്ധിക്ക് അന്തരിച്ചു

ckmnews

വളയംകുളം സ്വദേശിയും പഴയ കാല വ്യാപാരിയുമായിരുന്ന പിപി അബൂബക്കര്‍ സിദ്ധിക്ക് അന്തരിച്ചു


ചങ്ങരംകുളം:വളയംകുളം സ്വദേശിയും പഴയ കാല വ്യാപാരിയുമായിരുന്ന പറങ്ങോടത്ത് വളപ്പില്‍  അബൂബക്കര്‍ സിദ്ധിക്ക്(77) അന്തരിച്ചു.(ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പിപി ഖാലിദ്,പിപി യൂസഫലി, പി പി അഷ്‌റഫ്‌,അസിസ് എന്നിവരുട പിതൃ സഹോദരനാണ്)

ഭാര്യ : ആയിഷക്കുട്ടി.മക്കള്‍ ഷബീബ്, ബാസിത്,സൈഫുനിസ്സ,

മരുമക്കൾ ഷാഹിറ, ജാഷിത


ഖബറടക്കം *ഇന്ന്* കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും