26 April 2024 Friday

മുസ്‌ലിം യൂത്ത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോക്കൂർ AHHM ഹയർ സെക്കന്ററി സ്കൂൾ അണുവിമുക്തമാക്കി

ckmnews


ചങ്ങരംകുളം: സ്കൂളുകൾ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി കോക്കൂർ മാനംകണ്ടത്ത് അബ്ദുൽഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ആലംകോട് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുവിമിക്തമാക്കി.വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ഷബീർ മാങ്കുളം ,അഫ്‌ഷാൻ കെഎ, ബാസിത്ത് കോലിക്കര,ഫായിസ് ടിഐ,മുനവ്വറലി പിഎം,മുർഷിദ് എസ് കെ ,അർശിദ് പിഎ. തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ ടീച്ചേഴ്സ് ധന്യ,കൗലത്ത് രമ,മിനി എന്നിവർ മേൽനോട്ടം വഹിച്ചു