29 March 2024 Friday

ശിഹാബ്‌ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണം

ckmnews

ശിഹാബ്‌ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റിലീഫ്  വിതരണം


ചങ്ങരംകുളം:ശിഹാബ്‌ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കക്കിടിപ്പുറം മേഖലാ കമ്മിറ്റി റിലീഫ് വിതരണം നടത്തി.പരിപാടിയിൽ ഷംസുദ്ദീൻ മുസ്ലിയാർ സ്വാഗതവും ട്രസ്റ്റിന്റെ ചെയർമാൻ ഷാഹുൽഭായ് അധ്യക്ഷതയും വഹിച്ചു.മുസ്തഫ പടിഞാക്കര മുഖ്യപ്രഭാഷണം നടത്തി.എം.കെ.എം.അലി ഉദ്ഘാടനം നിർവ്വഹിച്ചു.ആലംകോട് പഞ്ചായത്ത് മെമ്പർ ആസിയ, മുഹ്‌യിദ്ദീൻ ഹുദവി തുടങ്ങിയവർ ആശംസകൾ നേർന്നു.