26 April 2024 Friday

കാളാച്ചാൽ കാരോട്ടു പറമ്പിൽ പരേതനായ അബ്ദുവിന്റെ മകൻ ഷെരിഫ് നിര്യാതനായി

ckmnews

കാളാച്ചാൽ കാരോട്ടു പറമ്പിൽ പരേതനായ അബ്ദുവിന്റെ മകൻ ഷെരിഫ് നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാൽ കാരോട്ടു പറമ്പിൽ പരേതനായ അബ്ദുവിന്റെ മകൻ ഷരിഫ്(54) നിര്യാതനായി. ഭാര്യ സാജിത,മക്കൾ:ഷഹിം,ഷഹന,ഷഫ്ന.മരുമക്കൾ -ജാഷിർ (പരേതൻ),ഷാഹിൽ.