20 April 2024 Saturday

ചങ്ങരംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഡിവൈഎഫ്ഐ സംഘര്‍ഷം

ckmnews



ചങ്ങരംകുളം:ചങ്ങരംകുളത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഡിവൈഎഫ്ഐ സംഘര്‍ഷം.പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ  തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്.ഏറെ നേരം സംഘര്‍ഷാവസ്ഥ യിലായ ചങ്ങരംകുളത്ത് പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്.