09 May 2024 Thursday

പെരുമുക്ക് കിളിയൻകുന്നത്ത് താമസിക്കുന്ന കിഴക്കേവളപ്പിൽ അലിക്കുട്ടി നിര്യാതനായി

ckmnews


ചങ്ങരംകുളം:പെരുമുക്ക് മഹല്ല് കിളിയൻകുന്നത്ത് താമസിക്കുന്ന കിഴക്കേവളപ്പിൽ പരേതരായ അയമു ഹാജി മകൻ അലിക്കുട്ടി (66)നിര്യാതനായി.ഭാര്യജമീല.മക്കൾ :ജംഷീർ,ഉസ്മാൻ ,ഫാത്തിമ ,സമദ് മരുമക്കൾ:നവാസ് ,നഫ്‌ല ,തെസ്നി.ഖബറടക്കം പെരുമുക്ക് മഹല്ല് ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും