26 April 2024 Friday

ജില്ലാ യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു:ആര്യാസ് സ്കൂളിന് ഒന്നാം സ്ഥാനം

ckmnews

ജില്ലാ യോഗാസന  സ്പോട്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു:ആര്യാസ് സ്കൂളിന് ഒന്നാം സ്ഥാനം


വെങ്ങാട്:കേരള സ്പോട്സ് കൗൺ സിൽ അംഗീകാരമുള്ള യോഗ അസോസിയേഷൻ നടത്തിയ യോഗസന സ്പോട്സ് ചാമ്പ്യൻഷിപ് സമാപിച്ചു.വെങ്ങാട്  ടി ആർ കെ യൂ പി സ്കൂളിൽ വെച്ച്നടന്ന ചാമ്പ്യൻഷിപ്പിൽ 109 പോയിന്റ് നേടി ആര്യാസ് സ്കൂൾ ഓഫ് യോഗ ചങ്ങരംകുളം ഒന്നാം സ്ഥാനവും.സ്പ്രിംറ്റഡ് യോഗസെന്റർ 56 പോയിന്റ് നേടി  രണ്ടാം സ്ഥാനവും സത്യയ യോഗ ക്ലബ്‌ മൂന്നാം സ്ഥാനവും നേടി.തുടർച്ചയായി  മൂന്നാം തവണയാണ്  ആര്യസ് സ്സ്കൂൾ ഓഫ് യോഗ  ഈ നേട്ടം കൈ  ഭരിക്കുന്നത്