25 April 2024 Thursday

ചങ്ങരംകുളം മൂക്കുതല മനപ്പടി ഭരണിക്കാവിൽ പരേതനായ പങ്കുണ്ണി മേനോൻ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം മൂക്കുതല മനപ്പടി ഭരണിക്കാവിൽ പരേതനായ പങ്കുണ്ണി മേനോൻ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല മനപ്പടി ഭരണിക്കാവിൽ പരേതനായ പങ്കുണ്ണി മേനോൻ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (97) നിര്യാതയായി.മക്കൾ

പരമേശ്വരൻ,വിശ്വനാഥൻ

ഉണ്ണികൃഷ്ണൻ,ചന്ദ്രൻ

സേതു സേതുമാധവൻ,പ്രകാശൻ

വിജയലക്ഷ്മി,

ബാലകൃഷ്ണൻ (പരേതൻ)

മരുമക്കർ:രാധ,ലീല,ദേവി

ശാന്ത,വനജ,ലത,സിന്ധു

കൃഷ്ണൻകുട്ടി നായർ.സംസ്ക്കാരം ഇന്ന് (19-10-2022) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ