09 May 2024 Thursday

ചങ്ങരംകുളം മണ്ഡലം ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം മണ്ഡലം ബിജെപി ഓഫീസ് മലപ്പുറം ജില്ലാ സെക്രട്ടറി രശ്മിയിൽ നാഥ് ഉദ്ഘാടനം

നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് നേതൃത്വ യോഗവും  നടന്നു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രതീഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനു പട്ടേരി,അനീഷ് മൂക്കുതല, സന്തോഷ് ചങ്ങരംകുളം, വൈസ് പ്രസിഡണ്ട് രജിത പന്താവൂർ,മുനീഷ മൂക്കുതല എന്നിവർ സംസാരിച്ചു