29 March 2024 Friday

ഓൾ കേരളാ ദിലീപ് ഫാൻസ് വെൽഫയർ അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മറ്റി ദിലീപിന്റെ ജന്മദിനം ആഘോഷിച്ചു

ckmnews

ഓൾ കേരളാ ദിലീപ് ഫാൻസ് വെൽഫയർ അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മറ്റി ദിലീപിന്റെ ജന്മദിനം ആഘോഷിച്ചു


ചങ്ങരംകുളം:ഓൾ കേരളാ ദിലീപ് ഫാൻസ് വെൽഫയർ അസോസിയേഷൻ ചങ്ങരംകുളം മേഖലാ കമ്മറ്റി ദിലീപിന്റെ ജൻമദിനം ആഘോഷിച്ചു.പെരുമ്പിലാവ് മേരി മാതാ ഓർഫനേജിലെ കുട്ടികളോടപ്പം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും ആണ് ഇഷ്ടതാരത്തിന്റെ ജന്മദിനം കൊണ്ടാടിയത്.ചങ്ങരംകുളം ഏരിയ ഭാരവാഹികളായ  ലിജീഷ് അനീഷ് അസീസ് സുരേഷ് വിനു സമീർ എന്നിവർ നേതൃത്വം കൊടുത്തു.