09 May 2024 Thursday

കോക്കൂര്‍ കീഴ്പാടം കൊയ്തുത്സവം നാളെ നടക്കും

ckmnews

ചങ്ങരംകുളം:കോക്കൂര്‍ കീഴ്പാടത്ത് കൊയ്തുത്സവം നാളെ നടക്കും.മാര്‍ച്ച് 4ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് അംഗം എംബി ഫൈസല്‍ ഉദ്ഘാടനം ചെയ്യും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക കാര്‍ഷിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.