18 April 2024 Thursday

പൊന്നാനിയില്‍ നന്നംമുക്ക് പഞ്ചായത്ത് അടക്കം മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ckmnews



ചങ്ങരംകുളം:പൊന്നാനിയില്‍ നന്നംമുക്ക് പഞ്ചായത്ത് അടക്കം മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.നന്നംമുക്ക് വെളിയംകോട് തവനൂര്‍ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും ടിപിആര്‍ കാറ്റഗറി D ആയതിനാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയത്.ആലംകോട്,വട്ടംകുളം പെരുമ്പടപ്പ്  പഞ്ചായത്ത് C കാറ്റഗറിയും,മാറഞ്ചേരി എടപ്പാള്‍ കാലടി എന്നിവ B കാറ്റഗറിയിലും ആണ്