25 April 2024 Thursday

ചങ്ങരംകുളം കോക്കൂർ വാട്ടർ ടാങ്കിനടുത്ത് താമസിക്കുന്ന പരീക്കൽ ഐദ്രു നിര്യാതനായി

ckmnews

ചങ്ങരംകുളം കോക്കൂർ വാട്ടർ ടാങ്കിനടുത്ത് താമസിക്കുന്ന പരീക്കൽ ഐദ്രു നിര്യാതനായി 


ചങ്ങരംകുളം:കോക്കൂർ വാട്ടർ ടാങ്കിനടുത്ത് താമസിക്കുന്ന പരീക്കൽ ഐദ്രു (61)നീര്യാതനായി ഭാര്യ കദീജ. മക്കൾ സുധീർ, മൻസൂർ (സുപ്രഭാതം ഏജൻ്റ് ) .മരുമക്കൾ റസിയ, റജില. ഖബറടക്കം പതിനെന്ന് മണിക്ക് കൊഴിക്കര ജുമാ മസ്ജിദ് ഖബർസ്താനിയിൽ.