26 April 2024 Friday

ചങ്ങരംകുളം കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന കുട്ടൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന കുട്ടൻ നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ തെക്കുമുറിയിൽ കല്ലേപറമ്പിൽ കുട്ടൻ (86) നിര്യാതനായി . ഭാര്യ അമ്മിണി, മക്കൾ മോഹനൻ, ബാബു, പ്രഭു, ശാരദ, ചന്ദ്രിക, രമ. മരുമക്കൾ ചന്ദ്രൻ ,മണി, പുഷ്പാകരൻ ,രജനി, പ്രിയ, മഞ്ജു, സംസ്കാരം ഞായർ കാലത്ത് പതിനെന്ന് മണിക്ക് വീട്ട് വളപ്പിൽ