24 April 2024 Wednesday

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കരിങ്കല്ല് പടവ് തൊഴിലാളി സുബ്രമണ്യന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന കരിങ്കല്ല് പടവ് തൊഴിലാളി സുബ്രമണ്യന്‍ നിര്യാതനായി  


ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന താഴത്തെ പറമ്പില്‍ സുബ്രമണ്യന്‍(58)ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.കരിങ്കല്ല് പടവ് തൊഴിലാളി ആയിരുന്നു.ഭാര്യ രുക്മണി.മക്കള്‍:സുരേഖ,സുരണ്യ,സുവര്‍ണ്ണ,രോഹിണി:മരുമക്കള്‍ബിജു,അനില്‍കുമാര്‍,രാജേഷ്,സഹോദരങ്ങള്‍:തങ്കമണി,ശാന്ത,ബിന്ദു,അനിത,അജിത,മണികണ്ഠന്‍(വേലായുധന്‍),മനോജ്.സംസ്കാരം വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍