29 March 2024 Friday

ചങ്ങരംകുളം ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ (റിട്ടയേർഡ്) അതളൂർ തയ്യിൽ വളപ്പിൽ പരേതരായ കുമാരൻ്റേയും ദേവകിയുടേയും മകൻ രവീന്ദ്രൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ (റിട്ടയേർഡ്)

അതളൂർ തയ്യിൽ വളപ്പിൽ പരേതരായ കുമാരൻ്റേയും ദേവകിയുടേയും മകൻ രവീന്ദ്രൻ അന്തരിച്ചു


തവനൂർ:അതളൂർ തയ്യിൽ വളപ്പിൽ പരേതരായ കുമാരൻ്റേയും ദേവകിയുടേയും മകൻ രവീന്ദ്രൻ 67 വയസ്സ് അന്തരിച്ചു. ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ റിട്ടയേർഡ്  (ചങ്ങരംകുളം)അതളൂർ യുവ ഗ്രന്ധാലയത്തിൻ്റെ സ്ഥാപക പ്രസിഡൻ്റുമായിരുന്നു.

ഭാര്യ.  ജയലളിത ഹെഡ്മിസ്ട്ര സ് എഎൽപി സ്കൂൾ അതളൂർ

മക്കൾ:അഭിനന്ദ് Telk  മാനേജർ അങ്കമാലി

അനുവിന്ദ.  കേരള ഗ്രാമീണ ബാങ്ക് അസിസ്റ്റൻ്റ് മാനേജർ.  പുത്തനത്താണി

മരുമക്കൾ:അർജുൻ എസ്.ബി.ഐ.  ഡപ്യൂട്ടി മാനേജർ .ഹംപി കർണ്ണാടക സ്വാതി  ഓൺലൈൻ ട്യൂട്ടർ

സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ