09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് കണ്ടമ്പുള്ളി ശേഖരൻ അന്തരിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് കണ്ടമ്പുള്ളി ശേഖരൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (15.9.2023 വെള്ളി) 9 ന് ചെറുതുരുത്തി ശാന്തി തീരത്ത്.ഭാര്യ:ഭാസുര.മക്കൾ: റിജു ( ഖത്തർ ), റിഷ, മഞ്ജു ( മഹിളാ പ്രധാൻ ഏജന്റ്).മരുമക്കൾ : റാണാ പ്രതാപ് (ലേഖകൻ, മലയാള മനോരമ), സനില (ഖത്തർ), പരേതനായ ആനന്ദൻ .