26 April 2024 Friday

അയിനിച്ചോട് സ്ക്കൂളിനു സമീപം താമസിക്കുന്ന കാട്ടില വളപ്പിൽ കുഞ്ഞി വാപ്പു നിര്യാതനായി.

ckmnews

അയിനിച്ചോട്  സ്ക്കൂളിനു സമീപം താമസിക്കുന്ന കാട്ടില വളപ്പിൽ കുഞ്ഞി വാപ്പു നിര്യാതനായി.


ചങ്ങരംകുളം :അയിനിച്ചോട്  സ്ക്കൂളിനു സമീപം താമസിക്കുന്ന കാട്ടില വളപ്പിൽ പരേതനായ മുഹമ്മദ് മൊല്ല മകൻ അബ്ദു റഹ്മാൻ എന്ന കുഞ്ഞി വാപ്പു (75) നിര്യാതനായി.

ഭാര്യ പരേതയായ കദീജ. മക്കൾ : മുഹമ്മദ് കുട്ടി റാസൽഖൈമ, അഹമ്മദ്, സുബൈർ ഖത്തർ, റഷീദ് റാസൽഖൈമ, ആമിന കുട്ടി , ആയിശ, മരുമക്കൾ : ഷംസുദ്ധീൻ റാസൽഖൈമ, റസാഖ് ഖത്തർ, സുനിറ, ഷാജിദ, ജസീന, ഫസീല.

   ഖബറടക്കം കാലത്ത് 9 മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ