24 April 2024 Wednesday

സഹ്റ ബത്തൂൽ"ചികിത്സ സഹായ സമിതി ക്ക് കൈരളി പള്ളിക്കര സഹായം കൈമാറി

ckmnews



ചങ്ങരംകുളം:അപ്ളറ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ മാളിയേക്കൽ സലീമിന്റെ 6 വയസുള്ള മകൾ സഹ്റ ബത്തൂലിന്റെ ചികിത്സ ഫണ്ടിലേക്ക് പള്ളിക്കര കൈരളി ക്ളബ്ബ് പ്രവർത്തകർ സ്വരൂപിച്ച തുക കൈമാറി.ആഴ്ചയിൽ ഒരിക്കൽ രക്തം മാറ്റി കൊണ്ടിരിക്കുന്ന ഈ കുരുന്നിന്റെ ജീവൻ ഏത് നിമിശവും അപകടാവസ്ഥയിലേക്ക് നീങ്ങുമെന്നും എത്രയും വേഗം മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.ചികിത്സക്ക് വേണ്ട 50 ലക്ഷത്തോളം രൂപ കണ്ടെത്താൻ നാട്ടുകാർ ചേർന്ന് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട് 


സലീം മാളിയേക്കൽ:8086889981