16 April 2024 Tuesday

ചങ്ങരംകുളം തരിയത്ത് പരേതനായ മണാളത്ത് കുഞ്ഞിപ്പ ഭാര്യ ആയിശ നിര്യാതയായി.

ckmnews

ചങ്ങരംകുളം തരിയത്ത് പരേതനായ മണാളത്ത് കുഞ്ഞിപ്പ ഭാര്യ ആയിശ നിര്യാതയായി.


ചങ്ങരംകുളം :തരിയത്ത് പരേതനായ മണാളത്ത് കുഞ്ഞിപ്പ ഭാര്യ ആയിശ (82) നിര്യാതയായി.

മക്കൾ : മെയ്തുണ്ണി, മുഹമ്മദ്,ഉമർ ,ഇബ്രാഹീം   (റാസൽഖൈമ ] യൂസുഫ് (ബഹറൈൻ) റുഖിയ,സമീറ.മരുമക്കൾ :പരേതനായ സുബൈർ, സക്കരിയ്യ (ബഹറൈൻ ) നഫീസ.സക്കീന, ഖദീജ. റാബിയ, സീനത്ത്

ഖബറടക്കം നാളെ (വെള്ളി ) കാലത്ത് 7 മണിക്ക് കല്ലൂർമ്മ . പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ