Alamkode
ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം കുറ്റിയാട്ട് കണ്ണത്ത് പ്രഭാകരൻ നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം കുറ്റിയാട്ട് കണ്ണത്ത് പ്രഭാകരൻ നിര്യാതനായി
ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം കുറ്റിയാട്ട് കണ്ണത്ത് പ്രഭാകരൻ (70) നിര്യാതനായി.പിതാവ്' പരേതനായ കേശവൻ നായർ,മാതാവ് ദേവകിയമ്മ.ഭാര്യ നന്ദിനി മക്കൾ:മഹേഷ് (അസിസ്റ്റൻ്റ് പ്രൊഫസർ യു.കെ).ദിവ്യ (അധ്യാപിക കെ.വി. ഉസ്താദ് മെമ്മോറിയൽ കോളേജ് പൂക്കത്തെറ)മരുമക്കൾ. അമർനാഥ് (ഐ.ടി ഫീൽഡ് എറണാകുളം)ധന്യ (യു.കെ)സഹോദരങ്ങൾ. വത്സല,രാജേന്ദ്രൻ,ശശിധരൻ, സതീശൻ, രമേശൻ, ഗിരീശൻ,നിർമല.സംസ്ക്കാരം വ്യാഴം ഉച്ചക്ക് ശേഷം നടക്കും