09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


ആലംകോട് 14 പേരും നന്നംമുക്ക് 12 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളിൽ 32 പേർക്കും വട്ടംകുളത്ത് 36 പേർക്കും കാലടി 49 പേർക്കും തവനൂർ 53 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കുറ്റിപ്പുറം 58 പേര്‍ക്കും,മാറഞ്ചേരി 44 പേര്‍ക്കും,പെരുമ്പടപ്പ് 17 പേര്‍ക്കും,പൊന്നാനി 83 പേര്‍ക്കും,വെളിയംകോട് 20 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു