19 April 2024 Friday

ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു


ചങ്ങരംകുളം :കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പാവിട്ടപ്പുറം സ്വദേശി മരിച്ചു.പാവിട്ടപ്പുറം  പള്ളിത്താഴത്ത് ഹംസ (80) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പ്പിറ്റലിൽ ചികിത്സയില്‍ കഴിഞ്ഞ ഹംസ ഞായറാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്.കോക്കൂർ - പാ വിട്ടപ്പുറംജുമുഅ മസ്ജിദ് കബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കം നടന്നു