26 April 2024 Friday

ചങ്ങരംകുളം ആലംകോട് സൂറത്ത് പള്ളിയ്ക്ക് സമീപം താമസിക്കുന്ന അച്ചാരത്ത് മുസ്തഫ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലംകോട് സൂറത്ത് പള്ളിയ്ക്ക് സമീപം താമസിക്കുന്ന അച്ചാരത്ത് മുസ്തഫ നിര്യാതനായി


ചങ്ങരംകുളം:ആലംകോട് സൂറത്ത് പള്ളിയ്ക്ക് സമീപം താമസിക്കുന്ന

അച്ചാരത്ത് മുസ്തഫ (68)നിര്യാതനായി. ഖബറടക്കം കാലത്ത് 10 മണിക്ക് മുമ്പായി ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: മറിയക്കുട്ടി.മക്കൾ : സുഹ്റ, ശെരീഫ , യൂസഫ് (ഖത്തർ ) , മൈമൂന

മരുമക്കൾ : മൊയ്തീൻ കൂറ്റനാട് (സൗദി), ഫസീല