19 April 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂർ ചുള്ളിയിൽ കല്യാണി നിര്യാതയായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ ചുള്ളിയിൽ കല്യാണി  നിര്യാതയായി


ചങ്ങരംകുളം:കാഞ്ഞിയൂർ ചുള്ളിയിൽ കല്യാണി  നിര്യാതയായി.മക്കൾ.കുമാരൻ,ചന്ദ്രൻ,വിജയൻ,രാജൻ,ശശിധരൻ,ശാന്ത മരുമക്കൾ.മോഹിനി,സരസ്വതി,ധനലക്ഷ്മി, മിനി,ഗീത.സംസ്ക്കാരം നാളെ (3-8-2022) തറവാട്ടു വളപ്പിൽ