26 April 2024 Friday

ചങ്ങരംകുളം കല്ലുർമ്മ പെരുമന നാരായണൻ നമ്പൂതിരി നിര്യാതനായി

ckmnews

ചങ്ങരംകുളം കല്ലുർമ്മ പെരുമന നാരായണൻ നമ്പൂതിരി നിര്യാതനായി


ചങ്ങരംകുളം:കല്ലുർമ്മ പെരുമന നാരായണൻ നമ്പൂതിരി(90)നിര്യാതനായി.ദീർഘകാലം മൂക്കുതല മേലേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.പകരാവൂർ തുപ്പൻ നമ്പൂതിരിയുടെ ശിഷ്യനായ വിഷ ചികിത്സകൻ കൂടിയായിരുന്നു.സംസ്കാരം  ഞായറാഴ്ച കാലത്ത് 10 30 ന് കല്ലൂർമ്മ തോട്ടുപുറത്ത് മനയിൽ വെച്ച് നടക്കും