29 March 2024 Friday

31മത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ ആര്യ എസ് എസ് ന് സ്വർണ്ണ മെഡൽ

ckmnews

31മത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ ആര്യ എസ് എസ് ന് സ്വർണ്ണ മെഡൽ


കോഴിക്കോട് :കോഴിക്കോട് കേശവമേനോൻ സെൻട്രൽ സ്റ്റേഡിയയത്തിൽ നടന്ന കേരള സ്പോസ് കൗൺസിൽ അംഗീകരമുള്ള 31മത് സംസ്ഥാനസീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ തവല് വിഭാഗം ജിയാൻ ഷു  ഇവന്റ്റിൽ ആര്യ എസ് എസ് ന് സ്വർണ്ണ മെഡൽ.ജമ്മു കശ്മീരി ലെ ശ്രീനഗറിൽ  നടക്കുന്നദേശിയ ചാമ്പ്യൻ ഷിപ്പിൽ ആര്യ  കേരളത്തിനു വേണ്ടി മത്സരിക്കും. തുടർച്ചയായി  ആറാം  തവണയാണ് ആര്യ

ഈ നേട്ടം കൈവരിക്കുന്നത്