09 May 2024 Thursday

കൈരളി ക്ളബ്ബിന് വിവിധ യുവജനസംഘടനകള്‍ വ്യക്തികത സുരക്ഷാ ഉപകരണങ്ങള്‍ സമ്മാനിച്ചു

ckmnews

കൈരളി ക്ളബ്ബിന് വിവിധ യുവജനസംഘടനകള്‍ വ്യക്തികത സുരക്ഷാ ഉപകരണങ്ങള്‍ സമ്മാനിച്ചു


ചങ്ങരംകുളം:കൈരളി ക്ളബ്ബിന് വിവിധ യുവജനസംഘടനകള്‍ വ്യക്തികത സുരക്ഷാ ഉപകരണങ്ങള്‍ സമ്മാനിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിപി കിറ്റ് ഓക്സീമീറ്റര്‍ തുടങ്ങിയവയാണ് യൂത്ത് കോണ്‍ഗ്രസ്സ്,യൂത്ത് ലീഗ് ഡിവൈഎഫ്ഐ തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ളബ്ബിന് സമ്മാനിച്ചത്