26 April 2024 Friday

ആലംകോട് 11 പേര്‍ക്കും നന്നംമുക്കില്‍ 9 പേര്‍ക്കും കോവിഡ്

ckmnews

ആലംകോട് 11 പേര്‍ക്കും നന്നംമുക്കില്‍  9 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 11 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 9 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 4 പേര്‍ക്കും മാറഞ്ചേരി 2 പേര്‍ക്കും പെരുമ്പടപ്പ് 3 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.തവനൂര്‍ 9 പേര്‍ക്കും വട്ടംകുളം 9 പേര്‍ക്കും പൊന്നാനിയില്‍ 16പേര്‍ക്കും കുറ്റിപ്പുറം 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 685 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.