23 April 2024 Tuesday

ഭാരതീയ ജനത യുവമോർച്ച ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ നടത്തി

ckmnews

ഭാരതീയ ജനത യുവമോർച്ച ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ നടത്തി


ചങ്ങരംകുളം:ഭാരതീയ ജനത യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലെ കൺവെൻഷൻ നടന്നു.ഭാരതീയ ജനത യുവമോർച്ച സംസ്ഥാന  കമ്മിറ്റി മെമ്പർ കെ സുജിത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മലപ്പുറം ജില്ല പ്രസിഡണ്ട് സുബിത്ത്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അജിലേഷ് തരിയത്ത്,ജനറൽ സെക്രട്ടറി സുബി ചേലക്കൽ, വൈസ് പ്രസിഡൻറ് സുജിത്ത് ,ട്രഷറർ സുരേഷ് പെരുമുക്ക്, എന്നിവർ സംസാരിച്ചു