09 May 2024 Thursday

ചങ്ങരംകുളം സർവ്വീസ് സഹരണ ബാങ്ക് തീരഞ്ഞെടുപ്പ് മുഴുവൻ സീറ്റിലും കോൺഗ്രസ്സ്

ckmnews

ചങ്ങരംകുളം സർവ്വീസ് സഹരണ ബാങ്ക് തീരഞ്ഞെടുപ്പ് മുഴുവൻ സീറ്റിലും കോൺഗ്രസ്സ് 


ചങ്ങരംകുളം സർവ്വീസ് സഹരണ ബാങ്ക് തീരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും കോൺഗ്രസ്സ് പാനൽ വിജയിച്ചു.11 സീറ്റിലും കോൺഗ്രസ് പാനൽ വിജയിക്കുകയായിരുന്നു.സീറ്റ് തർക്കത്തെ തുടർന്ന്ലീഗ് നേതൃത്വം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമിനിച്ചിരുന്നു