18 April 2024 Thursday

പ്രമേഹദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് സണ്‍റൈസില്‍ ആരംഭിച്ചു

ckmnews

പ്രമേഹദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സണ്‍റൈസില്‍ ആരംഭിച്ചു


ചങ്ങരംകുളം:പ്രമേഹദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സണ്‍റൈസില്‍ ആരംഭിച്ചു.ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ അക്ബര്‍ അലിയുടെയും ഡോക്ടര്‍ ശരണ്‍ രാജിന്റെയും നേതൃത്വത്തില്‍ നവംബര്‍ 9 മുതല്‍ 14 വരെയാണ് ക്യാമ്പ് നടക്കുന്നത്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.തെരെഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് നവംബര്‍ 14ന്  HBA1C ടെസ്റ്റ് സൗജന്യമായി നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്