09 May 2024 Thursday

ആലംകോട് കൃഷിഭവൻ വഴി പച്ചക്കറി തൈകൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:പച്ചക്കറി വികസന പദ്ധതി പ്രകാരം ആലംകോട് കൃഷിഭവനിൽ  പച്ചക്കറി തൈകൾ വിതരണം ചെയ്തു.തക്കാളി,വഴുതന,മുളക്,പയർ തൈകളാണ് വിതരണം ചെയ്തത്.നിരവധി തൈകൾ വാങ്ങാനായി എത്തി.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ സുരേഷ് മറ്റു ഉദ്ധ്യോഗസ്ഥർ ജീവനക്കാർ വിതരണ ചടങ്ങിൽ പങ്കെടുത്തു