25 April 2024 Thursday

ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പ്രതിഞ്ജയെടുത്ത് മുസ്‌ലിം യൂത്ത് ലീഗ്

ckmnews

ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പ്രതിഞ്ജയെടുത്ത് മുസ്‌ലിം യൂത്ത് ലീഗ്


ചങ്ങരംകുളം :യുവജനവിദ്യാർത്ഥി സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിൽ നിന്നും നമുക്ക് കഴിയാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനമായ ഇന്ന് മാങ്കുളം യുണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് ,എംഎസ്എഫ് കമ്മിറ്റി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു .ആലംകൊട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ മാങ്കുളം ഗാന്ധിജിയെ അനുസ്മരിച്ചു .മാങ്കുളം യുണിറ്റ് സെക്രെട്ടറി സബീൽ സത്യവാചകം ചൊല്ലിക്കൊടുത്തു ,ട്രഷറർ മജീദ് ,എംജെ ഷിബില്‍ തുടങ്ങിയവർ നേതൃത്വം നല്‍കി .