28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് എടപ്പാളില്‍ 45 പേര്‍ക്ക് രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് 


എടപ്പാളില്‍ 45 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 24 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 15 പേരും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 45 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.പൊന്നാനി 23 പേര്‍ക്കും,കാലടി 16 പേര്‍ക്കും,കുറ്റിപ്പുറം 8 പേര്‍ക്കും,തവനൂര്‍ 9 പേര്‍ക്കും,വട്ടംകുളം 9 പേര്‍ക്കും,വെളിയംകോട് 2 പേര്‍ക്കും,മാറഞ്ചേരി 3 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ ഇന്ന് 714 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു


എ.ആര്‍ നഗര്‍ - 02

ആലങ്കോട് - 24

ആലിപ്പറമ്പ് - 02

അമരമ്പലം - 01

ആനക്കയം - 04

അങ്ങാടിപ്പുറം - 03

അരീക്കോട് - 08

ആതവനാട് - 11

ചാലിയാര്‍ - 01

ചേലേമ്പ്ര - 15

ചെറിയമുണ്ടം - 07

ചെറുകാവ് - 12

ചുങ്കത്തറ - 01

എടക്കര - 02 

എടപ്പറ്റ - 08

എടപ്പാള്‍ - 45

എടരിക്കോട് - 04

എടവണ്ണ - 04

എടയൂര്‍ - 06

ഏലംകുളം - 04

ഇരിമ്പിളിയം - 04

കാലടി - 16

കല്‍പകഞ്ചേരി - 14

കണ്ണമംഗലം - 08

കരുളായി - 07

കരുവാരക്കുണ്ട് - 01

കാവനൂര്‍ - 01

കീഴാറ്റൂര്‍ - 08

കോഡൂര്‍ - 04

കൊണ്ടോട്ടി - 23

കൂട്ടിലങ്ങാടി - 03

കോട്ടക്കല്‍ - 03

കുറുവ - 06

കുറ്റിപ്പുറം - 08

കുഴിമണ്ണ - 10

മലപ്പുറം - 19

മമ്പാട് - 08

മംഗലം - 07

മഞ്ചേരി - 21

മങ്കട - 03

മാറാക്കര - 09

മാറഞ്ചേരി - 03

മേലാറ്റൂര്‍ - 03

മൂന്നിയൂര്‍ - 08

മൂര്‍ക്കനാട് - 02

മൂത്തേടം - 02

മൊറയൂര്‍ - 02

നന്നമ്പ്ര - 09

നന്നംമുക്ക് - 15

നിലമ്പൂര്‍ - 17

ഊരകം - 03

ഒതുക്കുങ്ങല്‍ - 05

ഒഴൂര്‍ - 08

പള്ളിക്കല്‍ - 08

പാണ്ടിക്കാട് - 06

പരപ്പനങ്ങാടി - 16

പറപ്പൂര്‍ - 01

പെരിന്തല്‍മണ്ണ - 10

പെരുമണ്ണ ക്ലാരി - 03

പെരുമ്പടപ്പ് - 01

പെരുവള്ളൂര്‍ - 02

പൊന്മള - 05

പൊന്മുണ്ടം - 01

പൊന്നാനി - 23

പൂക്കോട്ടൂര്‍ - 05

പോരൂര്‍ - 02

പോത്തുകല്ല് - 01

പുലാമന്തോള്‍ - 04

പുളിക്കല്‍ - 03

പുല്‍പ്പറ്റ - 01

പുറത്തൂര്‍ - 05

താനാളൂര്‍ - 08

താനൂര്‍ - 07

തലക്കാട് - 02

തവനൂര്‍ - 09

താഴേക്കോട് - 06

തേഞ്ഞിപ്പലം - 05

തെന്നല - 02

തിരുനാവായ - 04

തിരുവാലി - 01

തൃക്കലങ്ങോട് - 12

തൃപ്രങ്ങോട് - 03

തുവ്വൂര്‍ - 01

തിരൂര്‍ - 14

തിരൂരങ്ങാടി - 19

ഊര്‍ങ്ങാട്ടിരി - 05

വളാഞ്ചേരി - 13

വളവന്നൂര്‍ - 18

വള്ളിക്കുന്ന് - 24

വട്ടംകുളം - 09

വാഴയൂര്‍ - 03

വെളിയങ്കോട് - 02

വേങ്ങര - 08

വെട്ടത്തൂര്‍ - 07

വെട്ടം - 04

വണ്ടൂര്‍ - 06


മറ്റ് ജില്ല


തൃശൂര്‍ - 01