29 March 2024 Friday

പോളിങ് ബൂത്തുകള്‍ കയ്യടക്കി വിദ്യാര്‍ത്ഥികളും

ckmnews


ചങ്ങരംകുളം:തദ്ദേശതിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തുകളില്‍  വിദ്യാര്‍ത്ഥികളുടെ സാനിധ്യം ശ്രദ്ധേയമായി.ഗ്രാമപ്രദേശങ്ങളില്‍ തെരെഞ്ഞെടുപ്പ് ഉത്സവപ്രതീതി ഉണര്‍ത്തി.മിക്കയിടത്തും പ്രധാന മുന്നണികളുടെ പോളിബൂത്തുകളില്‍ വിദ്യാര്‍ത്ഥികളുടെ സാനിധ്യം ശ്രദ്ധേയമായി.പലയിടത്തും മത്സരങ്ങള്‍ സൗഹാര്‍ദ്ധപരമായിരുന്നു.ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ പ്രദേശത്ത് ഇലക്ഷന്‍ സമാധാനപരമായാണ് അവസാനിച്ചത്.അക്രമസംഭവങ്ങള്‍ മുന്നില്‍ കണ്ട് പല സ്ഥലത്തും കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.