25 April 2024 Thursday

ചങ്ങരംകുളം കല്ലുർമ്മ സ്വദേശിയായ യുവാവിനെ ബാംഗ്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം കല്ലുർമ്മ സ്വദേശിയായ യുവാവിനെ ബാംഗ്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം: കല്ലുർമ്മ സ്വദേശിയായ യുവാവിനെ ബാംഗ്ളൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കല്ലുർമ്മ പെരുമ്പാള്‍ വടക്കെ പുരക്കല്‍ തമ്പി എന്ന മോഹനന്‍റെ മകന്‍ ശ്രീഹരി (27) ആണ് മരിച്ചത്. അമ്മ ഷാജി.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു