26 April 2024 Friday

എംഎസ്എഫ് കോക്കൂർ പോസ്റ്റ്‌ ഓഫീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു

ckmnews

എംഎസ്എഫ് കോക്കൂർ പോസ്റ്റ്‌ ഓഫീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പഠനോപകരണ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:എംഎസ്എഫ് കോക്കൂർ പോസ്റ്റ്‌ ഓഫീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.കോക്കൂർ പ്രദേശത്തെ നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.എം എസ് എഫ് ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ ആലംകോട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ മൈമൂന ഫാറൂഖ് എന്നിവർ വിദ്യാർത്ഥികൾക് പഠനോപകരണം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സലീം കോക്കൂർ.അഷ്‌റഫ്‌ മാഷ്.അഫ്സൽ വി വി.ഷരീഫ് കോക്കൂർ.അഷ്‌റഫ്‌. സുഹൈൽ ഒ എ.റഷീദ് ഒ പി.അസ്‌ലം.ഷഹൽ.റഷീദ്.സുഹൈൽ കെ വി.ജാരിസ്.ശമൽ. റിസാൽ.മുബഷിർ കെ വി.സുൽത്താൻ വി വി.തബ്ഷീർ.എന്നിവർ നേതൃത്വം നൽകി..