29 March 2024 Friday

മൂക്കുതല തെക്കുമുറി സംസ്കാര ആർട്സ് &സ്പോർട്സ് ക്ലബ്‌ കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം:മൂക്കുതല വടക്കുമുറിയില്‍ സംസ്കാര ആർട്സ് &സ്പോർട്സ് ക്ലബ്‌ കെട്ടിടം ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച രാവിലെ 11 മണിക്ക്  നന്നമുക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ മിസ്‌രിയ  ഉദ്ഘാടനം നിര്‍വഹിച്ചു.വാർഡ് മെമ്പർ രാഗി രമേശ്‌, മറ്റു ക്ലബ്‌ ഭാരവാഹികൾ പങ്കെടുത്തു.