28 March 2024 Thursday

ഗൃഹാങ്കണത്തിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ*

ckmnews

*ഗൃഹാങ്കണത്തിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ*


എടപ്പാൾ: ഇന്ന് കർക്കിടക വാവ്.വീടുകളിൽ ബലിതർപ്പണം ചെയ്ത് വിശ്വാസികൾ.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രക്കടവുകളിൽ ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ആളുകൾ വീടുകളിലും നാട്ടിൻ പുറങ്ങളിലെ കടവുകളിലും ബലിയിട്ടത്.