08 May 2024 Wednesday

കക്കിടിപ്പുറം മുൻ മഹല്ല് സെക്രട്ടറിയും പന്താവൂർ സ്വദേശിയുമായ കാവില വളപ്പിൽ ബാവഹാജി നിര്യാതനായി

ckmnews

കക്കിടിപ്പുറം മുൻ മഹല്ല് സെക്രട്ടറിയും പന്താവൂർ സ്വദേശിയുമായ കാവില വളപ്പിൽ ബാവഹാജി നിര്യാതനായി

പന്താവൂർ കാവിലവളപ്പിൽ ബാവ ഹാജി നിര്യാതനായി. ചങ്ങരംകുളം സർവ്വിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്നു.

 ഭാര്യ: ആമിനക്കുട്ടി. മക്കൾ:അബ്ദുൾ ജലീൽ , സുബൈദ, റംല, സമീറ.

മരുമക്കൾ : നദീറ, മുഖ്ത്താർ അലി, ഷെറീഫ്, അബ്ദുറഹിമാൻ.

ഖബറടക്കം  07.06.22 ന് കാലത്ത് 8 മണിക്ക് കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബറിസ്ഥാനിൽ.