29 March 2024 Friday

പ്രകാശിത കവലകള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് പൊന്നാനി മണ്ഡലം സമഗ്ര സുരക്ഷിത ഗ്രാമപദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം കാളാച്ചാല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്.