20 April 2024 Saturday

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി.

ckmnews

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി.


ചങ്ങരംകുളം: മഞ്ചേരി പാണ്ടിക്കാട് സിപിഐഎം പ്രവര്‍ത്തകര്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ സമീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ആലംകോട് നന്നംമുക് പഞ്ചായത്ത് പ്രവർത്തകർ ചങ്ങരംകുളം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി .സികെ വാപ്പുനു ഹാജി ,അഹമ്മദുണ്ണി കാളച്ചാൽ ,ഷബീർ മാങ്കുളം .സബാഹ് മുതുകാട് ,റാഷിദ് കോക്കൂർ ,സഫീർ ചിയ്യാനൂർ ,റൗഫ് നന്നംമുക് .ജഫീർ പള്ളിക്കുന്ന്,ബഷീർ പന്താവൂർ ജംഷീർ എപി,റമീസ് പെരുമുക്ക് ,റാഷിദ് പെരുമുക്ക് ഇന്താസ് കോലിക്കര നേതൃത്വം നൽകി